ജി.എം.യു.പി. സ്കൂൾ കരുവൻ പൊയിൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ടൈൽ പാകിയ, പൂർണമായും വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- എല്ലാ മുറികളിലും ശബ്ദ സംവിധാനം .
- ആഡിറ്റോറിയം.
- ലൈബ്രറി, ലബോറട്ടറി
- ഓപ്പൺ എയർ സ്റ്റേജ്
- പൂർണമായും എൽ പി ജി സംവിധാനത്തോട് കൂടിയ അടുക്കള .
- ആധുനിക സംവിധാനത്തോട് കൂടിയ ഫാക്കൽറ്റി റൂം.
- കളിമുറ്റം - ഊഞ്ഞാൽ , സ്ലൈഡർ ,ബാഡ്മിന്റൺ കോർട്ട്
==