ജി.എച്ച്.എസ്സ്.നന്ദിയോട്/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി രൂപീകരിച്ച വിദ്യാരംഗകലാസാഹിത്യവേദി ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ കാഴ്ചവെച്ചിട്ടുണ്ട് .നയനൻനന്ദിയോട് , സുനന്ദൻ സർ ,തുടങ്ങി ധാരാളം പ്രതിഭകൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യചർച്ചക്കു വഴിയൊരുക്കിയിട്ടുണ്ട് വായനാദിനം ബഷീർദിനം ,കേരളപിറവിദിനം എന്നീ സവിശേഷദിനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി നടത്താറുണ്ട്