ഗവ.യു.പി.സ്കൂൾ മഴുക്കീർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
100 വർഷത്തിലേറെ പഴക്കമുളള ഈ സ്കൂളിന്റെ ആദ്യ പേര് വടക്കേക്കര ഗവ.എൽ.പി.സ്കൂൾ എന്നായിരുന്നു.തിരുവൻവണ്ടൂർ പഞ്ചായത്തിലെ പ്രഥമ വിദ്യാലയമായ ഈ സ്കൂളിന്റെ തുടക്കം മഴുക്കീർ സെന്റ്.മേരീസ് ക്നാനായ പളളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലായിരുന്നു.വർഷങ്ങൾക്ക് ശേഷം വെട്ടുകൽ നിർമ്മിതമായ ഒരുചെറിയ കെട്ടിടത്തിലേക്ക് ഇന്നുകാണുന്ന സ്ഥലത്ത് സ്ഥാപിതമായി.