ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/പ്രൈമറി

12:17, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34032sitc (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1964 ൽ up സ്കൂളായി ഉയർത്തപ്പെട്ട ഈ സ്കൂളിന്റെ അപ്പർ പ്രൈമറി സെക്ഷനിൽ ഇപ്പോൾ 5 മുതൽ 7 വരെ ക്ലാസുകളിലായി 210 കുട്ടികൾ പഠിക്കുന്നുണ്ട്.ഈ വിഭാഗത്തിൽ 9 ക്ലാസ് റൂമുകളും 9 അധ്യാപകരും നിലവിലുണ്ട്.അതോടൊപ്പം കംപ്യൂട്ടർ ലാബ് , ലൈബ്രറി,കൗൺസിലിങ് റൂം, സയൻസ് ലാബ് എന്നിവയും ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം