കൂടുതൽ അറിയാൻ
വിവിധ തലമുറകളിൽ പെട്ട നിരവധി പേർക്ക് അക്ഷരത്തിൻെറയും അറിവിൻെ്രയും വെളിച്ചം പകർന്ന വിദ്യാലയം ഇന്ന് വലിയ മാറ്റത്തിൻ്റെ പാതയിലാണ്
പുതിയ കെട്ടിടങ്ങൾ,കളിസ്ഥലം,വരാന്ത ഉൾപ്പെടെ ക്ലാസ് മുറികൾ ടൈൽസ് പാകിയുളള നവീകരണം മുതലായവ സ്കൂൾ വികസനത്തിൻെറ നേർക്കാഴ്ചകളാണ്. സർക്കാർ ഫണ്ട്(എം.പി, എം.എൽ.എ,ജില്ലാ പഞ്ചായത്ത്,ഗ്രാമ പഞ്ചായത്ത്) , സന്നദ്ധ സംഘടനകൾ,നാട്ടിലെ നല്ലവരായ വ്യക്തികളുടെ സഹായങ്ങൾ, വിവിധ ക്ലബുകൾ,സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ് വിവിധ തലത്തിലുള്ളവരുടെ സഹകരണത് സ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു.