ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/കൂട്ടങ്ങൾ

11:15, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ) (Gv&hssvithura എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/കൂട്ടങ്ങൾ എന്ന താൾ ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/കൂട്ടങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടങ്ങൾ

കൂട്ടം കൂടുന്ന മനുഷ്യവർഗം
കൂട്ടം കൂടിയിരുന്നും
കൂട്ടംകൂടി തിന്നും പറഞ്ഞും
കൂട്ടം കൂടി കിടന്നും ചെയ്തും
കൂട്ടിവച്ച വകകൾ പോരാതെ
കൂട്ടംകൂടുന്നവരെ കൊന്നു തീർക്കാൻ
കൂട്ടമായുള്ളിൽ കടന്നു കോവിഡ് 19
കൂട്ടത്തിലാണവശേഷിക്കുമെന്നറിയാതെ
കുരച്ചുംചുമച്ചും സ്രവങ്ങളുമായ്
കുടിയിരിക്കാൻ മാസങ്ങളോളം

അനൂപ് A നായർ
10 H ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത