ഉപയോക്താവ്:Chmkmhs kavanur

Schoolwiki സംരംഭത്തിൽ നിന്ന്
14:28, 15 ജൂലൈ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chmkmhs kavanur (സംവാദം | സംഭാവനകൾ)
                              മലപ്പുറം ജ്ജില്ലയിലെ ഏറനാട് താലൂക്ക് ചരിത്രത്താളുകളീല്‍ തങ്കലിപികളീല്‍ എഴുതപ്പെട്ട പേരാണ്‍.ഏറനാട് താലൂക്കില്‍ അരീക്കോട് നിന്നു ഏകദേശം 6 കി.മീ ദൂരത്തായി ചാലിയാറിനോടു ചേര്‍ന്ന് കിടക്കുന്ന ഇരിവേറ്റി     ഗ്രാമം.പ്രക്റുതിമനോഹരമായ,വിവിധ മതസ്തരായ ആള്‍ക്കാറ് പരസ്പര സ്നേഹത്തോടെ കഴിയുന്ന ഗ്രാമം.
                        1985 ജുലൈ 8 നു സി എച് എം കെ എം ഹൈസ്കൂള്‍ ഇരിവേറ്റി  ആരംഭിച്ചു. കെ.റ്റി .വീരാന്‍കുട്ടി ആയിരുന്നു സ്കൂള്‍ മാനെജര്‍.അദ്ദെഹതതിന്റെ മകനായ കെ റ്റി മൊയിതീന്‍കുട്ടി  ഹെഡ്മസ്റ്റെര്‍ ആയി ചുമതലയേറ്റു. പ്രശസ്തമായ പ്രകടനം കാഴ്ച വെച്ചുകൊണ്ട് വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന ഈ സ്കൂളിന്റെ കരുത്തു ഇവിടൂത്തെ 41 അധ്യാപകരും 6 അനധ്യാപകരും 1000 ത്തോളം കുട്ടികളുമാണു.


"https://schoolwiki.in/index.php?title=ഉപയോക്താവ്:Chmkmhs_kavanur&oldid=123735" എന്ന താളിൽനിന്ന് ശേഖരിച്ചത്