സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
09:22, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാസാഹിത്യ വേദി ശ്രീമതി .മിനി കെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദി ശ്രീമതി .മിനി കെ ജോർജ് ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു..സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ് . കുട്ടികളുടെ സർഗ്ഗവാസനകൾ വളർത്താനും സാഹിത്യകാരന്മാരെയും കൃതികളെയും പരിചയപ്പെടാനും ഇതിലൂടെ കുട്ടികൾക്ക് അവസരം ലഭിക്കുന്നു. പല തരത്തിലുള്ള മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു .