ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:47, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ) ('2021-2022 പ്രവർത്തനങ്ങൾ ==ജൂൺ 5പരിസ്ഥിതിദിനാചാരണം==...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2021-2022 പ്രവർത്തനങ്ങൾ

ജൂൺ 5പരിസ്ഥിതിദിനാചാരണം

ജൂൺ 5പരിസ്ഥിതിദിനാചാരണത്തോടനുബന്ധിച്ചു പോസ്റ്റർ രചനമത്സരവും ഫോട്ടോഗ്രഫി മത്സരവും സംഘടിപ്പിച്ചു.

ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷം

ഒക്ടോബർ 3 ന് വന്യജീവി വാരാഘോഷത്തോടെനുബന്ധിച് പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യത്തെ കുറിച്ച് webinar സംഘടിപ്പിച്ചു. Zoological survey of India യിലെ ശാസ്ത്രജ്ഞനായ Dr. ഗിരീഷ് കുമാർ ക്ലാസ്സ്‌ എടുത്തു.

പക്ഷിനിരീക്ഷണയാത്ര

സ്കൂൾ സമീപത്തുള്ള കായൽപാടത്തു പക്ഷിനിരീക്ഷണയാത്ര നടത്തി.. നാൽപതോളം കുട്ടികൾ പങ്കെടുത്തു. പക്ഷിനിരീക്ഷകരായ അജിത് മാസ്റ്റർ,ദിലീപ് മാസ്റ്റർ എന്നിവർ പങ്കെടുത്തു