എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ജൂനിയർ റെഡ് ക്രോസ്
JRC
പത്തു വർഷത്തിലേറെയായി
JRC യുടെ ഒരു യൂണിറ്റ് എഴുപതോളം കുട്ടികൾ അംഗങ്ങളായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ വർഷം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ PPE Kit വിതരണം നടത്തിയും Mask Challenge ഏറ്റെടുത്ത് നടത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയും JRC cadets സജീവപങ്കാളിത്തം വഹിച്ചു.