ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15016 (സംവാദം | സംഭാവനകൾ) ('Eco. Club പ്രവർത്തനങ്ങൾ. Eco ക്ലബ്ബിന്റെ നേതൃത്വത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

Eco. Club പ്രവർത്തനങ്ങൾ.

Eco ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കുകളുടെ അമിതമായ ഉപയോഗം കുറക്കുന്നതിനായി കുട്ടികളെ ബോധവത്കരിക്കുകയും "പ്ലാസ്റ്റിക് രഹിത ഭാവി "എന്ന വിഷയത്തിൽ ഉപന്യാസ രചന മത്സരം നടത്തുകയും ചെയ്തു. വിദ്യാലയവും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിനും ബോധവത്കരണം നടത്തി. ദേശീയ പക്ഷിനിരീക്ഷണദിനവുമായി ബന്ധപ്പെട്ട് പക്ഷിനിരീക്ഷണഫോട്ടോഗ്രാഫി മത്സരം നടത്തി. വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും മികച്ച രീതിയിലുള്ള പങ്കാളിത്തമുണ്ടായിരുന്നു.Ann Mariya Domy. 8.H

Fathima Isha 8.G എന്നീ കുട്ടികൾ ഒന്നാം സ്ഥാനവും, Ann Mery Thomas. 8.H

.Fathima Ifa. 8.G എന്നീ കുട്ടികൾ രണ്ടാം സ്ഥാനവും നേടി.

കോവിഡ്കാലത്തു പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ശുചിത്വത്തിനുള്ള പ്രാധാന്യത്തെകുറിച്ചും സ്കൂൾ കൗൺസിലർ കുട്ടികൾക്ക് നിർദേശം നൽകി. നാം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ "വായു മലിനീകരണം "എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരം നടത്തി. കുട്ടികൾ സജീവമായി പങ്കെടുത്തു.Anagha Aji 9.E ഒന്നാം സ്ഥാനവും. Sivanya Sumesh. 9.D രണ്ടാം സ്ഥാനവും നേടി.