ഇ.എ.എൽ.പി.എസ്സ് പള്ളിക്കാല/സൗകര്യങ്ങൾ
ദൃശ്യരൂപം
ഭൗതികസൗകര്യങ്ങൾ
1. ടൈലിട്ട സ്കൂൾകെട്ടിടം (ഓഫീസ് റൂം,ക്ലാസ്സ്മുറി ,പാചകപ്പുര ,സ്റ്റോർ റൂം) 2. സ്മാർട്ട് ക്ലാസ്സ്‌റൂം . 3. ആകർഷകമായ ചുമർചിത്രങ്ങൾ . 4. കടിവെള്ള സൗകര്യങ്ങൾ (കിണർ ,പൈപ്പ് കണക്ഷൻ ,മഴവെള്ള സംഭരണി ,കുഴൽ കിണർ ) 5. എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റ് ,ഫാൻ എന്നിവയുണ്ട് . 6. വിശാലമായാ സ്കൂൾ ഗ്രൗണ്ട് 7. ലാപ്പ്ടോപ് ,പ്രൊജക്ടർ 8. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ (ടൈലിട്ടത് ) 9. ആവിശ്യത്തിന് ഡെസ്ക് ,ബെഞ്ച് ,കസേര ,മേശ,മുതലായവ