കണിച്ചുകുളം എസ്എ എൽ പി എസ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33342 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് വൃത്തിയുള്ള ശൗചാലയവും  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട് . അതേപോലെ കുട്ടികളുടെ സ്വന്തം കൃഷിത്തോട്ടവും ,ശലഭോദ്യാനവും സ്‌കൂളിലുണ്ട് .സ്‌കൂളിന്റെ ശാന്തമായ ഈ അന്തരീക്ഷം കുട്ടികൾക്ക് കൂടുതൽ ഉന്മേഷവും ഉത്സാഹവും ആരോഗ്യവും നൽകുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം