ഉപയോക്താവ്:23442vdups

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23442vdups (സംവാദം | സംഭാവനകൾ) ('ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മധ്യ ദശകങ്ങളിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മധ്യ ദശകങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിൽ ഉന്നമനം ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥ ദായിനി സഭ ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന തീരുമാനത്തിലെത്തുകയുണ്ടായി.സഭയിലെ അന്നത്തെ ഭാരവാഹികളുടെ ശ്രമഫലമായി പാലിയംത്തുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുത്തു.1963-64 ഇൽ ആണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.സ്കൂൾ ഉദ്ഘാടാനം 1964 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസരായിരുന്ന കുറച്ചു. കെ. കെ ബാഹുലേയൻ അവറുകൾ നിർവഹിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:23442vdups&oldid=1231862" എന്ന താളിൽനിന്ന് ശേഖരിച്ചത്