ഉള്ളടക്കത്തിലേക്ക് പോവുക

കെ. എ. യു.പി.എസ്. മേലാർകോട്/

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21266 (സംവാദം | സംഭാവനകൾ) ('130 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൻെറ പേര് 2010 ൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

130 വർഷം പിന്നിട്ട ഈ വിദ്യാലയത്തിൻെറ പേര് 2010 ൽ കല്ലന്പാട് എ. യു. പി. സ്കൂൾ എന്നാക്കി മാറ്റി. അധ്യാപകരുടെയും മാനേജ്മെൻെറിൻെറയും പി.ടി.എ യുടേയും നാട്ടുകാരുടെയും ആത്മാർഥമായ പ്രവർത്തനം കൊണ്ട് ആലത്തൂർ ഉപജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറിയ ഈ സ്ഥാപനം മേലാർകോട് പഞ്ചായത്തിലെ ക്ലസ്റ്റർ സെൻററായി പ്രവർത്തിച്ചു വരുന്നു.

"https://schoolwiki.in/index.php?title=കെ._എ._യു.പി.എസ്._മേലാർകോട്/&oldid=1231339" എന്ന താളിൽനിന്ന് ശേഖരിച്ചത്