സെന്റ് ജോസഫ് എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ മാലാപറമ്പ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18720 (സംവാദം | സംഭാവനകൾ) ('പള്ളിയോടൊപ്പം പള്ളിക്കൂടവും ആവശ്യമാണെന്ന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പള്ളിയോടൊപ്പം പള്ളിക്കൂടവും ആവശ്യമാണെന്ന് നിർദ്ദേശിച്ച വി. ചാവറയച്ചന്റെ കല്പന അനുസരിച്ച് മാലാപറമ്പിൽ പ്രൈമറി സ്കൂൾ ആരംഭിച്ചു. ബഹു. റെജിനാൾഡച്ചന്റെയും മാലാപറമ്പ് ഇടവകാംഗവും അധ്യാപകനുമായിരുന്ന കൊഴുപ്പക്കളം ജോസഫിന്റെയും പരിശ്രമ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടി. പെരിന്തൽമണ്ണ - വളാഞ്ചേരി റോഡിന് അഭിമുഖമായി ഓല മേഞ്ഞ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും 1966 ജൂൺ 1 മുതൽ 66 കുട്ടികളുമായി സ്കൂൾ ആരംഭിച്ചു.