ഗവ.എൽ.പി.സ്കൂൾ മുളക്കുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മുളക്കുഴ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ് മുളക്കുഴ
ചരിത്രം
1ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് പച്ചക്കുളത്ത് ഇല്ലത്തെ നമ്പൂതിരി കുടി പ്പള്ളിക്കുടത്തിനായി അനുവദിച്ച ഒരേക്കർ വരുന്ന വിസ്തൃതമായ സ്ഥലത്താണ് ഗവൺ.എൽ.പി.എസ്സിന്റെ ഇന്നത്തെ ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈസ്ക്കൂൾ ന് മുതൽക്കൂട്ടായി ട്ടുണ്ട്. പഴയ സ്കൂൾ കെട്ടിടം അതേപടി നിലനിർത്തിക്കൊണ്ടാണ് പുതിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.
ഭൗതീക സാഹചര്യങ്ങൾ
20 21 സെപ്റ്റംബർ 14 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ മുഖേന പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വനിക്കുകയും നവംബർ 1 ന് പ്രവേശനോത്സവത്തോട് കൂടി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1 കോടി 10 ലക്ഷം മുതൽ മുടക്കിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ ആധുനീക സൗകര്യങ്ങളോട് കൂടിയ 4 ക്ലാസ് മുറികളും ഓഫീസും ലൈബ്രറി ഹാളും, കംപ്യൂട്ടർ ലാബും കിച്ചണും പുറത്ത് 8 ടോയ്‌ലെറ്റ് കളും ഉൾപ്പെട്ടിട്ടുണ്ട്. 2021 നവംബർ 25 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. N ശിവൻ കുട്ടി ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ അവർകളും ചേർത്ത് സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.. കുട്ടികൾക്ക് കളിക്കാനുള വിശാല മൈതാനവും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനകളരി
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
അംഗീകാരങ്ങൾ
മുൻസാരഥികൾ
SLNO | NAME | YEAR | |
---|---|---|---|
1 | THOMAS P | 2010-14 | |
2 | ANZARI | 2014-15 | |
3 | KUSALAKUMARI | 2015-16 | |
4 | JESSY A S | 2016- |
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.294081,76.645867|zoom=13}}