ടി കെ എം എം യു പി എസ് വാടയ്ക്കൽ

14:22, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35235 (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ കുതിരപ്പന്തി എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് റ്റി.കെ.മാധവ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ആലപ്പുഴ പട്ടണത്തിലെ കുതിരപ്പന്തി എന്ന വാർഡിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലക്കാണ് ഈ സ്കൂളിന്റെ ഭരണ നിർവഹണ ചുമതല.വൈക്കം സത്യാഗ്രഹ പ്രക്ഷോഭ നേതാവും നവോത്ഥാന നായകനുമായ ശ്രീ.റ്റി.കെ.മാധവന്റെ ഓർമക്കായാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ടി കെ എം എം യു പി എസ് വാടയ്ക്കൽ
ശ്രീ ടി കെ എം എം യു പി സ്ക്കൂൾ, വാടയ്ക്കൽ
വിലാസം
കുതിരപ്പന്തി

ശ്രീ ടി കെ എം എം യു പി എസ് ,വാടയ്ക്കൽ, ആലപ്പ്ുഴ
,
തിരുവാമ്പാടി പി.ഒ.
,
688002
,
ആലപ്പുഴ ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ0477-2266281
ഇമെയിൽ35235tkmmupsalpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്35235 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ മുനിസിപ്പാലിറ്റി
വാർഡ്കുതിരപ്പന്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം1-7
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി പി ഗീത
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് പി
എം.പി.ടി.എ. പ്രസിഡണ്ട്ഷമീറ ഹാരിസ്
അവസാനം തിരുത്തിയത്
10-01-202235235


വഴികാട്ടി


അവലംബം