ഗവ എൽ പി എസ് താഴത്തുവടകര

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32431 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ  കറുകച്ചാൽ ഉപജില്ലയിൽ താഴ്തുവാടകര എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം

ചരിത്രം

കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ മണിമല ആറിൻ തീരത്തു താഴത്തുവടകര എന്ന കൊച്ചു ഗ്രാമത്തിൻ്റെ തിലകക്കുറിയായി ശോഭിക്കുന്ന വിദ്യാലയമാണ് താഴത്തുവടകര ഗവ:ലോവർ പ്രൈമറി സ്കൂൾ. .1897 ൽ രാജ ഭരണ കാലത്ത്‌ തന്നെ ഈ പ്രദേശത്തുഉള്ളവർ അക്ഷയ ഖനി നുകരനായി മുളകൊണ്ടുള്ള ഷെഡിൽ വിദ്യ അഭ്യസിച്ചിരുന്നു .1910 ൽ തിരുവല്ലക്കാരൻ രാമൻ പിള്ള സർ തുടങ്ങി വച്ച കളരിയാണ് പിന്നീട് 1913 ൽ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചത് . ഇന്ന് പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 61 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു ഹെഡ് മിസ്ട്രസ് ശ്രീ മതി സുജ വി ജി യുടെ നേതൃത്വത്തിൽ 4 അധ്യാപകരും 3 അനധ്യാപകരും സ്‌ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഖമമായി നടത്തി വരുന്നു . പഠന പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്നു . എല്ലാവർക്കും സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ അവരുടെ പ്രാഗൽഭ്യം തെളിയിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_താഴത്തുവടകര&oldid=1228859" എന്ന താളിൽനിന്ന് ശേഖരിച്ചത്