ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇന്നത്തെ കരുവാരക്കുണ്ട് ജി.എച്.എസ്.എസും, കരുവാരക്കുണ്ട് ജി.എൽ. പി എസും1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.