ജി. എച്ച്. എസ്. എസ്. ഉദുമ

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12013 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
..
ജി. എച്ച്. എസ്. എസ്. ഉദുമ
അവസാനം തിരുത്തിയത്
10-01-202212013




ഉദുമ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ഗവണ്മെന്റ്‍ ഹയർ സെക്കണ്ടറി സ്കൂൾ ഉദുമ. നാലാംവാതുക്കല് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1964 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്..സ്കൂളായി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.1999 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.കൂടുതൽ വായി‍‍ക്കുക‍‍

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവൺമെന്റ് സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വിജയകുമാർ എം കെ മധുസൂദനൻ ടി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അംബികാസുത൯ മാങാട് —മലയാള കഥാകൃത്ത്
  • കെ.വി.കുഞ്ഞിരാമ൯ M L A
1964 - 83

ലഭ്യമല്ല

1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05

സൗമിനി.എ൯•എം

2005 - 06

മറിയാമ്മ വ൪ഗീസ്സ്

2006 - 07

ഭാസ്കര൯•പി•വി

2008- 12

ശ്രീകൃഷ്ണകയർത്തായ

2012-13 വിജയൻ കേളാമ്പത്ത്
2013-14

രവീന്ദ്രൻ കാവിലെ വളപ്പിൽ

2014-15

അസ്മ അരോമ്പത്ത്

2015-16

ജനാർദ്ദനൻ ടി

2016 മുതൽ
2018 മുതൽ

വഴികാട്ടി

{{#multimaps:12.4377833,74.9987871 |zoom=13}}

SCHOOL DETAILS

EDUCATION SITE്

GHSS UDMA്

SCARIA.V.J.്


RAJESH.H.J.്

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദുമ&oldid=1227197" എന്ന താളിൽനിന്ന് ശേഖരിച്ചത്