ജി.എച്ച്.എസ്. ബാര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. ബാര
വിലാസം
VEDIKKUNNU

BARE PO
,
BARE പി.ഒ.
,
KASARAGOD ജില്ല
വിവരങ്ങൾ
ഇമെയിൽ12070bare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12070 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKASARAGOD
വിദ്യാഭ്യാസ ജില്ല KANHANGAD
ഉപജില്ല BAKEL
ഭരണസംവിധാനം
ലോകസഭാമണ്ഡലംKASARAGOD
തദ്ദേശസ്വയംഭരണസ്ഥാപനംUDMA GRAMA PANCHAYATH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBALAKRISHNAN M
പി.ടി.എ. പ്രസിഡണ്ട്SANTOSHKUMAR
അവസാനം തിരുത്തിയത്
10-01-2022Sankarkeloth



ചരിത്രം

കേന്ദ്ര സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്. കൂടുതൽ വായിക്കുക യു പി സ്കുളിന്റെ ഭൗതിക സാഹചര്യങ്ങളുപയോഗിച്ച് 8,9,10 ക്ലാസുകളിൽ ഓരോ ഡിവിഷനിലായി അദ്ധ്യയനം ആരംഭിച്ചു.തുടക്കത്തിൽ വളരെ കുറച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും മാത്രമുണ്ടായിരുന്ന വിദ്യാലയം ഇപ്പോൾ 209 വിദ്യാർത്ഥികളും 9 അദ്ധ്യാപകരുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

നിലവിൽ വിദ്യാലയത്തിന് മുന്ന് ബിൽഡിങ്ങുകളിലായി ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം,ഐ ടി ലാബ്, എട്ട് ക്ളാസ് റും എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ :

  1. അയ്യൂബ് ഖാൻ സി
  2. സുരേഷ് കുമാർ എം
  3. സനൽഷാ കെ ജി
പ്രമാണം:Pledge
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം GHS Bare_ Pledge2.jpg

നേട്ടങ്ങൾ

GHS Bare_ Pledge2.jpg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 അംബികാ സുതൻ മാങ്ങാട്

2 ബാലകൃഷ്ണൻ മാങ്ങാട്

   3. രത്നാകരൻ മാങ്ങാട്
 4.  B. ഭാസ്കരൻ 
  5.  പ്രകാശ് ബാരെ

ചിത്രശാല

വഴികാട്ടി

{{#multimaps:12.453453,75.0596017|zoom16}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._ബാര&oldid=1225098" എന്ന താളിൽനിന്ന് ശേഖരിച്ചത്