Schoolwiki സംരംഭത്തിൽ നിന്ന്
- ലിറ്റിൽ കൈറ്റ്സ്
- സ്റ്റുഡന്റ് പോലിസ് കേഡറ്റ്
- ജുനിയർ റെഡ് ക്രോസ്
- സ്കൗട്ട്സ് & ഗൈഡ്സ്
- യാത്രാസൗകര്യത്തിനായി 2 സ്കൂൾ ബസ്
- ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസുകൾ
- വിദ്യാർത്ഥി സൗഹൃദ ക്ലാസ് മുറികൾ
- എല്ലാ ക്ലാസുകളിലും പ്രൊജക്ടർ - ലാപ്‌ടോപ് - ഇന്റർനെറ്റ്
- സ്മാർട്ട് ക്ലാസ്സ്‌റൂം
- മികച്ച സോഷ്യൽ മീഡിയ സപ്പോർട്ട് ടീം
- മികവാർന്ന സ്കൂൾ യൂടൂബ് ചാനൽ
- മികച്ച വാർത്തവായനക്കാരാവാൻ വാർത്താപ്പെട്ടി
- മികച്ച എച്ച് എസ് കമ്പ്യൂട്ടർ ലാബ്
- മികച്ച യുപി കമ്പ്യൂട്ടർ ലാബ്
- മികച്ച സയൻസ് ലാബ്
- ബി ആർ സി ടാലന്റ് ലാബ്
- പരിചയ സമ്പന്നരും സാങ്കേതികമികവുമുള്ള അദ്ധ്യാപകർ
- വിദ്യാർത്ഥി രക്ഷകർത്തൃ പഠന ഗ്രൂപ്പുകൾ
- അഞ്ചാം ക്ലാസ് മുതൽ മലയാളം /സംസ്കൃതം / അറബി പഠിക്കാൻ അവസരം
- പെൺകുട്ടി സൗഹൃദ ടോയ്‍ലറ്റുകൾ
- ഇൻസിനേറ്റർ
- സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ
- ഓരോ നിലയിലും പൊതുടോയ്‍ലറ്റുകൾ
- ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കുള്ള ടോയ്‍ലറ്റ്
- ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാമ്പ്
- കൗൺസിലിംഗ് ക്ലാസുകൾ
- കരിയർ ഗൈഡൻസ് ക്ലാസുകൾ
- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
- കൗമാരക്കാർക്കുള്ള ബോധവൽക്കരണ ക്ലാസുകൾ
- വ്യക്തിത്വ വികസന ക്ലാസുകൾ
- യോഗ ക്ലാസുകൾ
- കരാട്ടെ ക്ലാസുകൾ
- ശീതീകരിച്ച ശുദ്ധമായ കുടിവെള്ളം
- അധിക സംഭരണശേഷിയുള്ള മഴവെള്ള സംഭരണി
- സർഗ്ഗവേദി
- വാർത്താവായനാ പരിശീലനത്തിനായി വാർത്താപ്പെട്ടി
- 13000+ പുസ്തകങ്ങളുമായി മികച്ച ലൈബ്രറി
- സിസിടിവി യുള്ള സെക്യൂരിറ്റി സിസ്റ്റം.
- നൂപുരധ്വനി നൃത്ത ക്ലബ്
- സ്വരലയ സംഗീത ക്ലബ്
- യുപി ക്ലാസിൽ യുഎസ്എസ് പരിശീലനം
- എച്ച് എസ് ക്ലാസിൽ എൻ ടി എസ് സി പരിശീലനം
- എട്ടാം ക്ലാസ്സിന് എൻഎംഎംഎസ് പരിശീലനം.
- കഠിനാധ്വാനികളും സ്നേഹനിധികളുമായ അദ്ധ്യാപകർ
- കനിവ് പദ്ധതിയിലൂടെ അർഹരായ കുട്ടികൾക്ക് സഹായം
- നല്ലപാഠം ജീവകാരുണ്യ പ്രവർത്തനങ്ങൾ
- കുട്ടികളുടെ മികവുകൾ സമൂഹത്തിലേക്കത്തിക്കാൻ യൂറ്റൂബ് ചാനൽ
- വൈവിധ്യമാർന്ന പൂന്തോട്ടം
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
- സ്കൂൾ ബാന്റ്
- ബുക്ക് സൊസൈറ്റി
- കരകൗശലവിദ്യയിൽ പ്രത്യേക പരിശീലനം
- അച്ചാർ, ജാം നിർമ്മാണ പരിശീലനം
- സോപ്പ്, പേപ്പർ ബാഗ് നിർമ്മാണ പരിശീലനം
- കലാസാഹിത്യ പ്രമുഖർ നയിക്കുന്ന ശിൽപ്പശാലകൾ
- പരിസ്ഥിതി സൗഹൃദ ക്യാമ്പസ്
- അച്ചടക്കമുള്ള പഠന അന്തരീക്ഷം
- ആധുനിക സൗകര്യങ്ങളുള്ള പുകയില്ലാത്ത അടുക്കള
- കുട്ടികൾക്ക് ഭക്ഷണം ഇരുന്ന് കഴിക്കുന്നതിനായി പ്രത്യേക ഡൈനിംഗ് ഹാൾ
- പിടിഎ, എംപിടിഎ, എസ്എംസി, ക്ലാസ് പിടിഎ ഗ്രൂപ്പുകളുടെ മികച്ച പിന്തുണ