ജി.എച്ച്. എസ്. എസ് കുടയത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29010 (സംവാദം | സംഭാവനകൾ) ('ശ്രീമതി ബില്ലറ്റ് മാത്യുവിന്റെ നേതൃത്വത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശ്രീമതി ബില്ലറ്റ് മാത്യുവിന്റെ നേതൃത്വത്തിൽ ഞങ്ങളുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. . സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ, സ്കിറ്റ്, റാലി എന്നിവ നടത്തുന്നു.