കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചിത്രരചനാ മത്സരം
കൊടുങ്ങല്ലൂർ ഫെഡറൽ ബാങ്കിന്റെ വാര്ഷികാഘോഷത്തോടനുബന്ധിച്ചു നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. മത്സരത്തിൽ 8F ലെ സുഹാന തസ്‍നിം ഒന്നാം സ്ഥാനവും 9Aയിലെ സാനിയ സതീഷ് രണ്ടാം സ്ഥാനവും 8D യിലെ സ്വാതി സതീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വാർഷിക ദിനത്തിൽ ബാങ്കിൽ വച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു.