യു പി എസ് പുല്ലൂറ്റ്ഫുട്ബോൾ
നൂറിലധികം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടു മികച്ച പരിശീലകന്റെ നേതൃത്വത്തിൽ ഫുഡ് ബോൾ കോച്ചിങ്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ പരിശീലനം നൽകുന്നു.. നാളെയുടെ പുത്തൻ വാക്താനങ്ങളെ സൃഷ്ടിച്ചെടുക്കാനും പഠനത്തോടൊപ്പം കലാ കായിക പ്രവർത്തനങ്ങൾക്കും ഒരുപോലെ ശ്രദ്ധ കൊടുക്കുന്ന കാര്യത്തിൽ നമ്മുടെ സ്കൂൾ എന്നും മുന്നിട്ടു നിൽക്കുന്നു.