എൽ.എം.എൽ.പി.എസ്.ആലപ്പുഴ/സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ സക്കറിയ ബസാറിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 12 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന രീതിയിലും , കുട്ടികൾക്കു മാനസിക ഉല്ലാസം നൽകുന്ന രീതിയിലും ഉള്ള കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷത്തോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ എൽ . എം . എൽ . പി . എസിന്റെ പ്രത്യേകതയാണ്.ഇതിനോട് ചേർന്ന് അൺ എയ്ഡഡ് ആയി പ്രീ പ്രൈമറി സ്കൂൾ കൂടി ഉണ്ട് .