അധികവായനയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 8 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Seenaantany (സംവാദം | സംഭാവനകൾ) (changed)

പരയ്ക്കാട്ട് കാവിൽ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;

സർവ്വൗ​​ഷധവാഹിയായ മരുത്വാമലയിൽ നിന്ന് ഉതിർന്നുവീണ വീഴുമലയും

കാവൽക്കാരാകുന്ന കാവുകളുടെ നാട്ടിൽ,

വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി

യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക് ചേക്കേറാൻ തുടിക്കുന്ന സരസ്വതീനിലയം..........

യശഃശ്ശരീരനായ കെ. സി. പഴനിമല അവർകൾ

1957- ൽ നാടിനുവേണ്ടി സമർപ്പിച്ച അറിവിന്റെ കേദാരം............

പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ

ജ്ഞാനേഷുക്കൾക്ക് ജാതിമതവർഗ്ഗഭേദമെന്യെ

അറിവിന്റെ തിരിനാളം പകർന്നു നൽകുന്ന പുണ്യക്ഷേത്രം..........

"കെ. സി. പഴനിമല ഹയർ സെക്കണ്ടറി സ്കൂൾ, കാവശ്ശേരി

"https://schoolwiki.in/index.php?title=അധികവായനയ്ക്ക്&oldid=1216427" എന്ന താളിൽനിന്ന് ശേഖരിച്ചത്