ഗവ. എൽ പി എസ് വാരനാട്/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലോക പൂക്കള മത്സരത്തിൽ പ്രോത്സാഹന സമ്മാനം
കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റ് നടത്തിയ ലോക പൂക്കള മത്സരത്തിൽ വാരനാട് ഗവ: എൽ പി സ്കൂളിലെ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്നു നിർമിച്ച മനോഹരമായ പൂക്കളത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.ടൂറിസം മന്ത്രി P A മുഹമ്മദ് റിയാസ്,പ്രശസ്ത പിന്നണി ഗായകൻ M G ശ്രീകുമാർ തുടങ്ങി നിരവധി പ്രശസ്തർ സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.കേരള ടൂറിസം ഡിപ്പാർട്ട്മെൻ്റ് നടത്തിയ ലോക പൂക്കള മത്സരത്തിൽ വാരനാട് ഗവ: എൽ പി സ്കൂളിലെ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്നു നിർമിച്ച മനോഹരമായ പൂക്കളത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചു.ടൂറിസം മന്ത്രി P A മുഹമ്മദ് റിയാസ്,പ്രശസ്ത പിന്നണി ഗായകൻ M G ശ്രീകുമാർ തുടങ്ങി നിരവധി പ്രശസ്തർ സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.