2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ്ഥാനം നേടി . 2009 കൊണ്ടോട്ടി സബ് ജില്ല IT മേളയിൽ രണ്ടാം സ്ഥാനം. 2009 സംസ്ഥാന ഗണിത മേളയിൽ സ്റ്റിൽ മോഡലിൽ A ഗ്രേഡ് . 2009 സംസ്ഥാന കലോത്സവത്തിൽ ചിത്രരചനയിൽ C ഗ്രേഡ് . 2009 മുതൽ 2018 വരെ കൊണ്ടോട്ടി സബ് ജില്ല കായിക മേളയിൽ ഓവറോൾ ജേതാക്കൾ. ആറ് നാഷണൽ അത്‌ലറ്റുകൾ .