ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/വാനനിരീക്ഷണകേന്ദ്രം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യസിയത്തിന്റെ ഭാഗമായ സി.വി.രാമന്‍ സെന്റര്‍ ഫോര്‍ ബേസിക് അസ്ട്രോണമി, തിരുവനന്തപുരം, മലപ്പുറം ജില്ലയില്‍ സ്ഥാപിക്കുന്ന Computerized Celestron Telescope സംവിധാനമുള്ള ഏക വാനനിരീക്ഷണകേന്ദ്രം ഈ വിദ്യാലയത്തിലാണ്.