കുമരകം സെന്റ്ജോൺസ് യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ☁



പ്രമാണം:100 വർഷങ്ങൾ

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം പടിഞ്ഞാറ് ഉപജില്ലയിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡ്ഡ് വിദ്യാലയമാണ് കുമരകം സെന്റ്.ജോൺസ് യു.പി.സ്കൂൾ. തുടർന്നു വായിക്കുക

മാനേജ്‌മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റിന്റെ നിയന്ത്രണത്തിൽ വടക്കുംകര സെന്റ്.ജോൺസ് നെപുംസ്യാനോസ് ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്നതാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

  • ആവശ്യത്തിന് ക്ലാസ് മുറികൾ
  • വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ
  • നവീകരിച്ച ശുചി മുറികൾ
  • ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര
  • കമ്പ്യൂട്ടർ,ഇന്റർനെറ്റ് സൗകര്യങ്ങൾ
  • പ്രകൃതി സൗഹാർദ്ദ ക്യാമ്പസ്
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ, ഗേറ്റ്

തുടർന്നു വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - പ്രതിജ്ഞ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്.
.അയൺ ഗുളിക
 .ഹെൽത്ത് ക്ലാസ്സുകൾ
 .ബോധവൽക്കരണ പ്രവർത്തനങ്ങൾ
 .സർവ്വേ 
  • സയൻസ് ക്ലബ്
 .സെമിനാറുകൾ
  .ലഘുപരീക്ഷണങ്ങൾ, പ്രോജക്ടുകൾ
  .ശാസ്ത്ര ക്ലാസ്സുകൾ
  .ഫീൽഡ് ട്രിപ്പുകൾ
   .ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുമായുള്ള          സഹകരണ പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്
     .വൃക്ഷത്തൈ വിതരണം
     .പച്ചക്കറി വിതരണം
      .പൂന്തോട്ട നിർമ്മാണം
      .എന്റെ അടുക്കളത്തോട്ടം പദ്ധതി
      .ഗ്രീൻ ക്യാമ്പസ് പദ്ധതി
  • ഗണിത ക്ലബ്
      .ഗണിത ദിനാചരണം
      .ഗണിത ക്വിസ്
       .ഗണി തോപകരണ നിർമ്മാണം
      .മെട്രിക്ക് മേള


  • അധ്യാപകർ
.പരിമൾ ആന്റണി(ഹെഡ്മാസ്റ്റർ)

 .റോസ്മി ജോസ്
 . ത്രേസ്യാമ്മ എ കെ.
 .ജയ്സി ജോസഫ്
 .അനീഷ് ഐ.എം
  .സി. വിൻസിമോൾ
  .പ്രതീഷ് ജോസ്
  . ജിഷ
  • അനധ്യാപകൻ
.ജിജി ജോസഫ് (ഓഫീസ് അറ്റൻഡന്റ്)



സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 23.5.1917
2 4.5.1923
3 2.6.1940
4 7.6.1954
17 30.9.1972


പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • .......കോട്ടയം.... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പതിനാലുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ .....ചേർത്തല............... ബസ്റ്റാന്റിൽ നിന്നും ഇരുപത് കിലോമീറ്റർ -ബസ്സ് മാർഗ്ഗം എത്താം

{{#multimaps:9.605754 ,76.437734| width=600px | zoom=16 }}