പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ഒരു പിറന്നാൾ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR.JESSY (സംവാദം | സംഭാവനകൾ) (SR.JESSY എന്ന ഉപയോക്താവ് പുന്നക്കുന്നം മെരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ഒരു പിറന്നാൾ സമ്മാനം എന്ന താൾ പുന്നക്കുന്നം മേരി മാതാ എൽ പി എസ്/അക്ഷരവൃക്ഷം/ഒരു പിറന്നാൾ സമ്മാനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഒരു പിറന്നാൾ സമ്മാനം

ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ കാത്തുമോളുടെ മനസ്സിൽ ഒത്തിരി സങ്കടമായിരുന്നു.സ്കൂളിൽ പോകുമ്പോൾ കൂട്ടുകാരോടൊത്തു കളിക്കാനും പഠിക്കാനും ഒക്കെ സാധിക്കുമായിരുന്നു. ഇപ്പോൾ കാത്തുമോളും മുത്തശ്ശിയും മാത്രമേ അവളുടെ വീട്ടിലുള്ളു . കത്തുമോളുടെ 'അമ്മ നേഴ്സ് ആയതിനാൽ എന്നും ഡ്യൂട്ടിക്ക് പോണം. തിരികെ വന്നാൽ അവളുടെ അരികിലെത്താൻ പറ്റില്ല . കാരണം കൊറോണ ബാധിതരായവരെ ചികിത്സിക്കുന്ന ഹോസ്പിറ്റലിൽ ആണ് അവൾ ജോലി ചെയുന്നത് . അവളുടെ അച്ഛൻ ദുബായിൽ ഒരു കമ്പനിയിലുമാണ് ജോലി. ഇന്നലെ കാത്തുമോളുടെ പിറന്നാളായിരുന്നു. ആഘോഷങ്ങളില്ലാത്ത ഒരു പിറന്നാളായിരുന്നു അത്. കത്തിച്ചുവെച്ച തിരികളുടെ മുൻപിൽ നിന്ന് അവൾ പ്രാർത്ഥിച്ചു" ഈശ്വരാ ഈ മാരകമായ രോഗത്തിൽനിന്നും ലോകത്തെ രക്ഷിക്കണേ കഥ

.
ഐവിൻ ടോം റെജി
2 എ മേരിമാതാ എൽ പി സ്കൂൾ പുന്നക്കുന്നം ആലപ്പുഴ മങ്കോമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കഥ