എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1983 വരെ ത്രേസ്യ ടീച്ചർ മാനേജർ ആയി തുടർന്നു.അതിനു ശേഷം വി ആർ ഔസേഫ് മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു. പിന്നീട് 2000 ത്തിൽ കൊടുങ്ങല്ലൂരിൽ പ്രശസ്തമായ രീതിയിൽ സാമൂഹ്യ സേവനം നടത്തിവരുന്ന മൂവ്മെൻറ് ഇസ്ലാമിക്‌ ട്രസ്റ്റിന് മാനേജ്മെൻറ് സ്ഥാനം കൈമാറ്റം ചെയ്തു. എം ഐ ടി ട്രസ്റ്റ്‌ യൂണിയൻ യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന നാമധേയം എം ഐ ടി യു പി സ്കൂൾ, പി വെമ്പല്ലൂർ എന്ന് പുനർ നാമകരണം ചെയതു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം