ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ
സത്യമേവ ജയതേ - ഡിജിറ്റൽ സാക്ഷരത ക്യാമ്പയിൻ : പരിശീലന ക്ലാസ്സ് ചിത്രങ്ങൾ
-
അദ്ധ്യാപക-പരിശീലനം
-
ഡിജിറ്റൽ സാക്ഷരതയും സമൂഹമാധ്യമങ്ങളും
-
വിദ്യാർത്ഥികൾക്കുള്ള പരിശീലനം - ഡിജിറ്റൽ സാക്ഷരതയും സമൂഹമാധ്യമങ്ങളും
കേരളീയം : കേരളത്തനിമയുടെ പ്രദർശനം
കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം 2021 നവംബർ 1ന് വിദ്യാലയം തുറന്ന് കുട്ടികൾ തിരികെ എത്തിയപ്പോൾ കേരളപ്പിറവിയോട് അനുബന്ധിച്ചു നടത്തിയ പ്രദർശനം. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വസ്തുക്കളുടെ പ്രദർശനം ബഹുമാന്യയായ മൂലംകുഴി വാർഡ് കൗൺസിലർ ശ്രീമതി. ഷൈല തദേവൂസ് ഉദ്ഘാടനം ചെയ്തു.
-
കേരളീയം
-
കേരളീയം
-
കേരളീയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |