സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ | |
|---|---|
| വിലാസം | |
കോട്ടയം ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| ഉപജില്ല | പാലാ |
| ഭരണസംവിധാനം | |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Karoorups |
ചരിത്രം
കോട്ടയംജില്ലയിലെ മീനച്ചിൽ താലൂക്കിൽകരൂർഗ്രാമപഞ്ചായത്തിൽ സെൻറ്ജോസഫ്സ്‌യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നു. 1957ജൂൺ3നു അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെതാത്കാലിക ഷെഡിൽ ആറാംക്ലാസ്സ്ആരംഭിച്ചു. 1957 ഡിസംബറിൽത്തന്നെ പുതിയ ര ണ്ടുനിലകെ ട്ടിട ത്തിന്റെ പണിപൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക് മാറ്റുകയും ചെയ്തു . 1958-59 സ്കൂൾ വർഷത്തിൽഏഴാം ക്ലാസ്സിനും എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു. കൂടുതൽ അറിയാൻ.1961-62 സ്കൂൾ വർഷത്തിൽ അഞ്ചാംസ്റ്റാൻഡേർഡ് ആരംഭിക്കുകയുംഎട്ടാം സ്റ്റാൻഡേർഡ് നിർത്തലാക്കുകയും ചെയ്തതോടുകൂടി അഞ്ചുമുതൽ ഏഴുവരെ ക്ലാസ്സുകളുള്ള സമ്പുർണ യു .പി സ്കൂളായി
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps:9.737859,76.679359|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് ജോസഫ്‌സ് യു പി എസ് കരൂ