എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മഹത്തായ ത്യാഗത്തിന്റെ കഥ പറയുന്ന പുരാതന വിദ്യാലയമാണ് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാ മന്ദിരം ഹൈയ്യർ സെക്കണ്ടറി സ്കൂൾ. ഈ മഹാസ്ഥാപനത്തിന്റെ കഥ ത്യാഗീശാനന്ദ എന്ന തപോധനന്റെ ജീവിതവുമായി കെട്ടു പിണഞു കിടക്കുന്നു. വടക്കേ കുറുപ്പത്ത് ക്രിഷ്ണമേനോന് ത്യാഗീശാനന്ദ സ്വാമികളായത് ശ്രീരാമകൃഷ്ണ പരമ്പരയോടുള്ള ആദരവും ഗാന്ധിമാര്ഗ്ഗത്തിലൂടെ ജീവിതത്തെ ശുദ്ദീകരിക്കാനുള്ള ആനന്ദവും കൊണ്ടാണ.