സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്
2021-22 അദ്ധൃയന വർഷത്തിൽ സയൻസ് ക്ലബ് അംഗങ്ങളായി 55 കുട്ടികൾ പ്രവർത്തിക്കുന്നു.IX Bയിലെ ആവണി സന്തോഷ് സയൻസ് ക്ലബ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു.ക്ലബ്ബിന്റെ ആഭിമുഖൃത്തിൽ June 5 പരിസ്ഥിതി ദിനമായി ആചരിച്ചു. ഓസോൺ ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ മൽസരം നടത്തി വിജയികളെ കണ്ടെത്തി.