എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ /സയൻ‌സ് ക്ലബ്ബ്.

13:13, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AIUI (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് കൺവീനർ  സൗമ്യ, ഒന്നുമുതൽ നാലുവരെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ് കൺവീനർ  സൗമ്യ, ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സിലെ 20 കുട്ടികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്ര ക്വിസ്, ശാസ്ത്ര പരീക്ഷണങ്ങൾ, തുടങ്ങി വിവിധ പ്രവർത്തനങ്ങൾ  ശാസ്ത്ര ക്ലബ്ബിന്റെഅഭിമുഖ്യത്തിൽ നടന്നുവരുന്നു.