എം യു യു പി എസ് ആറാട്ടുപുഴ/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ് പ്രവർത്തനങ്ങൾ.
സ്കൂളിൽ ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- ഗണിത ശാസ്ത്ര ക്ലബ്ബുകൾ, പരിസ്ഥിതി, ഊർജ്ജ ക്ലബ്ബുകൾ, വിദ്യാരംഗം, ഇംഗ്ലീഷ് ലിറ്റററി ക്ലബ്, സംസ്കൃതം, ഹിന്ദി ക്ലബുകൾ തുടങ്ങിയവ വളരെ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഓരോ ക്ലബ്ബുകളും ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടാതെ തനതു പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടത്തിവരുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
പുസ്തകവായന,ആസ്വാദനം,
മാഗസിൻ നിർമ്മാണം,
വായനക്കളരി ക്ളാസുകൾ,
കുട്ടിപത്രനിർമമ്മാണം.
Messenger (ഇംഗ്ലീഷ് ക്ലബ് )
Spoken English class,
ഹിന്ദി ക്ലബ്
വാർത്താ ലാ പ്പ്, നാടകം, നൃത്താ വിഷ്കാരം, വായനക്കാർഡ് തയ്യാറാക്കൽ
സംസ്കൃതി (സംസ്കൃത ക്ലബ് )
സംസ്കൃത പ്രദർശനം.
സയൻസ് ക്ലബ്
സ്കൂൾ ശുചീത്വം, ബോധവൽക്കരണ അനൗൺസ്മെന്റുകൾ, ഹെർബേ റിയം , ഔഷധത്തോട്ടം, വീട്ടിൽ ഒരു ശാസ്ത്രലാബ്, പൂന്തോട്ടം നിർമാണം,
സോഷ്യൽ സയൻസ് ക്ലബ്
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, സ്കൂൾ സഭ വിളിച്ചു ചേർക്കൽ, പത്രവർത്താ ക്വിസ്, മാസ്ക് നിർമാണം.
ഗണിത ക്ലബ്
വീട്ടിൽഒരു ഗണിതലാബ്, ഗണിതമാഗസിൻ, ഗണിത പാഠനോപകരണങ്ങൾ oനിർമ്മാണം, ഗണിത അസംബ്ലി.