ഉള്ളടക്കത്തിലേക്ക് പോവുക

കുടുതൽ അറിയാൻ ക്സിക്ക് ചെയ്യുക

Schoolwiki സംരംഭത്തിൽ നിന്ന്
22:54, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhumolprasannan (സംവാദം | സംഭാവനകൾ) ('ഒറ്റ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒറ്റ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബുകളിലും റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് സ്മാർട്ട് ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്