* *പരിസ്ഥിതിദിനം

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30014SITC (സംവാദം | സംഭാവനകൾ) (' ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
പരിസ്ഥിതിദിനം
പരിസ്ഥിതിദിനാഘോഷം
പരിസ്ഥിതിദിനാഘോഷം
പരിസ്ഥിതിദിനാഷോഷം
പരിസ്ഥിതി ദിനാഘോഷം
പരിസ്ഥിതിദിനാഘോഷം
"https://schoolwiki.in/index.php?title=*_*പരിസ്ഥിതിദിനം&oldid=1206278" എന്ന താളിൽനിന്ന് ശേഖരിച്ചത്