ഉള്ളടക്കത്തിലേക്ക് പോവുക

എം റ്റി എച്ച് എസ് എസ് വെണ്മണി/അക്ഷരവൃക്ഷം/സാഹോദര്യത്തിന് ഉറപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് MTHSS VENMONY/അക്ഷരവൃക്ഷം/സാഹോദര്യത്തിന് ഉറപ്പ് എന്ന താൾ എം റ്റി എച്ച് എസ് എസ്, വെണ്മണി/അക്ഷരവൃക്ഷം/സാഹോദര്യത്തിന് ഉറപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: പുതിയ താളിലേക്ക് വിവരങ്ങൾ മാറ്റുന്നതിന്)
സാഹോദര്യത്തിന് ഉറപ്പ്


പച്ചമണ്ണിൻ മണവും രുചിയും
പാരിൽ പടരുന്നു
പച്ച ...... പച്ച .....എവിടെയും
പറക്കുന്നതിന് കുളിർമ

നിർമ്മിച്ച
സമയമായി നിർമ്മിച്ച ലോകത്തിലെ
സമസ്ത ഋതുക്കളുടെ ഒന്നുചേർന്നു
സരസ്വതി നിലയങ്ങൾ ഒഴുകുന്നത്
സ്വച്ഛമായ ശാന്തമായ സമ്പൂർണമായ

ബാല്യകാലം അതിന്
നാം നേടുന്നു സാക്ഷ്യങ്ങളെ
നമുക്കൊന്നായി ഉറപ്പിച്ചു ഉറപ്പിച്ചു.

ആൻസി റ്റി റെജി
XI B MTHSS VENMONY
ചെങ്ങന്നൂർ  ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത