ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മാരി

16:21, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajit.T (സംവാദം | സംഭാവനകൾ) (Sajit.T എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മാരി എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്നൊരു മാരി


കൊറോണ എന്നൊരു മാരി കോവിഡ് 19 മഹാമാരി
ശരവേഗത്തിൽ പായുന്നു ഇവനെ പിടിച്ചുകെട്ടാൻ കയറില്ല
തളച്ചിടാൻ മരമില്ല പ്രതിരോധിക്കാൻ മരുന്നില്ല
മനുഷ്യർ പിടഞ്ഞു മരിക്കുന്നു ലോക ഡൗൺഅല്ലാതൊരു പോംവഴിയില്ല
ആയിരങ്ങളെ കൊന്നൊടുക്കി പായുന്നു
കരുതാം പൊരുതാം ഇതിനെതിരായി
തുടച്ചുനീക്കാം ഒരുമിച്ച്
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകീടാം
കഴിയാം വീട്ടിനകത്തായി പുറത്തിറങ്ങാതെ
കൂട്ടം കൂടി നടക്കാതെ കൂട്ടായ് പ്രധിരോധിച്ചീടാം


 

ഗീതു
9 A ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത