ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്നൊരു മാരി


കൊറോണ എന്നൊരു മാരി കോവിഡ് 19 മഹാമാരി
ശരവേഗത്തിൽ പായുന്നു ഇവനെ പിടിച്ചുകെട്ടാൻ കയറില്ല
തളച്ചിടാൻ മരമില്ല പ്രതിരോധിക്കാൻ മരുന്നില്ല
മനുഷ്യർ പിടഞ്ഞു മരിക്കുന്നു ലോക ഡൗൺഅല്ലാതൊരു പോംവഴിയില്ല
ആയിരങ്ങളെ കൊന്നൊടുക്കി പായുന്നു
കരുതാം പൊരുതാം ഇതിനെതിരായി
തുടച്ചുനീക്കാം ഒരുമിച്ച്
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകീടാം
കഴിയാം വീട്ടിനകത്തായി പുറത്തിറങ്ങാതെ
കൂട്ടം കൂടി നടക്കാതെ കൂട്ടായ് പ്രധിരോധിച്ചീടാം


 

ഗീതു
9 A ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത