ഉള്ളടക്കത്തിലേക്ക് പോവുക

ജി എഫ് എൽ പി എസ് എടവിലങ്ങ്/ഗണിത ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23421 (സംവാദം | സംഭാവനകൾ) (ഗണിത ക്ലബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എടവിലങ്ങ് ഗവ:ഫിഷറീസ് എൽപി സ്കൂളിൽ ദേശീയ ഗണിതശാസ്ത്ര ദിനം ആചരിച്ചു..

എടവിലങ്ങ്: ഗവ.ഫിഷറീസ്. എൽ.പി സ്കൂളിൽ ദേശീയ ഗണിതശാസ്ത്ര ദിനാചരണം നടത്തി. ബുധനാഴ്ച രാവിലെ 10:30 ന് സ്കൂളിൽ വച്ചായിരുന്നു പരിപാടികൾ നടന്നത്. മൂന്നാം വാർഡ് മെമ്പർ ശ്രീമതി ജോസി ടൈറ്റസ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾ നിർമ്മിച്ച ഗണിത പതിപ്പ് വാർഡ് മെമ്പർ ജോസി ടൈറ്റസ് പ്രകാശനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ ഗണിത ദിനാചരണ പരിപാടികളും കുട്ടികൾ നിർമ്മിച്ച ഗണിതോപകരണ പ്രദർശനവും നടന്നു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ നാലാം ക്ലാസിലെ ശരൺ കൃഷ്ണ ഒന്നാം  സമ്മാനത്തിന് അർഹനായി.

https://youtu.be/PVpKfZIm538

MATHS CLUB