ജി എൽ പി എസ് പല്ലന/ഗണിത ക്ലബ്ബ്

14:57, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajiumesh (സംവാദം | സംഭാവനകൾ) ('ഗണിതം ലളിതം  അതിമധുരം എന്നപേരിൽ ഗണിതപഠനം വളര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതം ലളിതം  അതിമധുരം എന്നപേരിൽ ഗണിതപഠനം വളരെ ലളിതമായും ആസ്വാദനപരമായും നടക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഗണിത  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .കുട്ടികൾ വീടുകളിൽ ഗണിത മൂല ഒരുക്കുകയും ചെയ്തിട്ടുണ്ട് .