ഗവ. എം ആർ എസ് പൂക്കോട്/സ്ക്കൂളിൻെറ നേട്ടങ്ങൾ

14:37, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- REJIMOL (സംവാദം | സംഭാവനകൾ) (നേട്ടങ്ങൾ)
    • 2011-12 അദ്ധ്യയന വർഷത്തിൽ എസ്. എസ്. എൽ. സിയ്ക്ക് D+ വിജയം ഇല്ല.
    • എല്ലാ വർഷവും സ്കൂൾതല ജില്ലാ ശാസ്ത്ര മേളയിൽ പൂർണ്ണ പങ്കാളിത്തം.
    • 2011-12 അദ്ധ്യയന വർഷത്തിൽ സംസ്ഥാന സ്കൂൾ ഗണിത ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടി.
    • 2012-13 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കായിക മേളയിൽ തുടർച്ചയായി മൂന്നാം തവണയും ചാമ്പായൻമാരായി.
    • 2012-13 അദ്ധ്യന വർഷത്തിൽ സ്കൂൾതല ജില്ലാ ശാസ്ത്ര മേളയിൽ സാമുഹ്യശാസ്ത്ര വിഭാഗത്തിന് ഒന്നാം സ്ഥാനം നേടി.
    • 2012-13 അദ്ധ്യന വർഷത്തിൽ സ്കൂൾത