ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ഐ.ടി. ക്ലബ്ബ്

14:28, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35306-HM (സംവാദം | സംഭാവനകൾ) ('2017 2018 പുറക്കാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2017 2018 പുറക്കാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് നൽകിയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂം ഐടി അധിഷ്ഠിത പഠനത്തിന് ഏറെ സഹായകരമാണ്. 5 ലാപ്ടോപ്പുകൾ,3 ഡെസ്ക്ടോപ്പ് കൾ, 2 പ്രൊജക്ടറുകൾ എന്നിവ ഐടി  പഠനം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ഏറെ സഹായകരമാണ്.