ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പല്ലന/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajiumesh (സംവാദം | സംഭാവനകൾ) ('ജൂൺ5 പരിസ്ഥിതി ദിനത്തിൽ തന്നെ ക്ലബ്ബ് രൂപികര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ5 പരിസ്ഥിതി ദിനത്തിൽ തന്നെ ക്ലബ്ബ് രൂപികരിച്ചു. 15 കുട്ടികൾ ഉൾപ്പെടുന്നതാണ് ക്ലബ്ബ് . വീടും പരിസരവും വൃത്തിയാക്കിയും മരങ്ങൾ നട്ടുപിടിപ്പിച്ചുമാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. അടുക്കളത്തോട്ടങ്ങൾ നിർമിക്കുകയും പൂന്തോട്ടങ്ങൾ നിർമിക്കുകയും ചെയ്തു